ആമുഖക്കുറിപ്പ്‌

“…..പലപ്പോഴായി  പല  ഇസ്ലാമിക്‌  Whatsapp    ഗ്രൂപുകളിലൂടെ പരമ്പരകളായി  പ്രസിദ്ധീകരിച്ചു  കൊണ്ടിരുന്ന  ലേഖനങ്ങളുടെ സമാഹാരമാണു  ഈ  ബ്ലോഗ്ഗിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്‌….. ഓരോ  മുസ്‌ ലിമും അടിസ്ഥാനപരമായി അറിഞ്ഞിരിക്കേണ്ടതും വിശ്വസിച്ചിരിക്കേണ്ടതും  പ്രവർത്തിക്കേണ്ടതുമായ   കാര്യങ്ങൾ    ഇവിടെ  ഉൾപെടുത്താൻ ശ്രമിച്ചിട്ടുണ്ട്‌……ലേഖനങ്ങളിൽ     പരമാവധി  ആധികാരികത (പ്രാമാണികത) പുലർത്താൻ ശ്രദ്ധിച്ചിട്ടുണ്ട്‌,   എന്തെങ്കിലും പിഴവുകൾ ശ്രദ്ധയിൽ പെടുന്നവർ  അറിയിക്കുക…..പ്രാർത്ഥനകളിൽ ഉൾപ്പെടുത്തുക……”

സഹോദരൻ ,

ഇബ്‌ നു അബ്ദുസ്സലാം – ആമയൂർ

[ലേഖനങ്ങൾ  താഴെ  വായിക്കുക]